Wednesday, February 26, 2025
തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ച ആക്രമണം:13 പേർക്ക് പരുക്ക്
താമരശ്ശേരി: പുതുപ്പാടി വനമേഖലയിൽ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തിൽ മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിനാണ് കാട്ടു തേനീച്ചയുടെ ആക്രമണം.12 സംഘാങ്ങൾക്കും, നാട്ടുകാരനായ ഒരാൾക്കുമാണ് തേനീച്ച ആക്രമണത്തിൽ പരുക്കേറ്റത്.പെരുമണ്ണാമൂഴി എസ് ഐ ജിതിൻവാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻ്റോ കളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്സിൽ, വനിതാ കമാൻ്റോകളായ നിത്യ, ശ്രുതി, ദർശിത എന്നിവർക്ക് പുറമെ ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ചയുടെ കുത്തേറ്റു, ഇവരെ ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to:
Post Comments (Atom)
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം
താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില് ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്ന്ന് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment