ഉണ്ണി കുളം:സ്കൂട്ടർ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു.കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ ശിവപുരം ഗവൺമെന്റ് HSS +1 വിദ്യാർത്ഥിനി നജാഫാത്തിമ (17) യാണ് മരണപ്പെട്ടത്. ഇന്ന് എംഎം പറമ്പ് - ഉമ്മിണിക്കുന്നു റോഡിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്
Subscribe to:
Post Comments (Atom)
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം
താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില് ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്ന്ന് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment