Tuesday, March 18, 2025

ഷിബിലയുടെ പോസ്റ്റുമോർട്ടം ഇന്ന്

താമരശേരി:ഈങ്ങാപ്പുഴ കക്കാട് ഭർത്താവ് വെട്ടി ക്കൊലപ്പെടുത്തിയ ഷിബിലയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. യാസിർ ഭാര്യാവീട്ടിൽ ആക്രണം നടത്തിയത് പുതുതായി വാങ്ങിയ കത്തിയുമായാണ് എത്തിയതെന്നും നോമ്പ് തുറക്കുന്ന സമയം നോക്കി തന്നെ കൊല നടത്തിയതെന്നെതും വളരെ പ്ലാൻ ചെയ്തതാണെന്ന് 
വ്യക്തമാക്കുന്നു .അയൽവാസികളും നാട്ടുകാരും നോമ്പ് തുറക്കുന്ന സമയമായതിനാൽ അവരുടെ ശ്രദ്ധപതിയില്ലെന്ന കണക്ക് കൂട്ടൽ തന്നെ നടത്തിയതാണ് ഈ സമയം തെരഞ്ഞെടുക്കാൻകാരണം.പരുക്കേറ്റ ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനും ഉമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

No comments:

Post a Comment

നായ വീട്ടിൽ കയറി; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു"

തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടി ക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ല...