താമരശ്ശേരി: ഫ്ലാറ്റിലെ ജനൽ കമ്പിയിൽ പൂനൂർ സ്വദേശിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ മുറിയിലെ ജനൽ കമ്പിയിലാണ്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസ്സിൽ ക്ലീനറായി ജോലി ചെയ്യുന്ന ഇയാൾ
രണ്ടു മാസം മുമ്പാണ് താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയത്.
ഇന്നലെ രാത്രി ഭാര്യയും, മക്കളുമായി കലഹമുണ്ടാക്കിയതിനെ തുടർന്ന് ഇവർ തൊട്ടടുത്ത റൂമിൽ അഭയം തേടിയിരുന്നു.
No comments:
Post a Comment