Friday, April 18, 2025

വെളിമണ്ണ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു.

താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ
മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്..

കളി കഴിഞ്ഞ് വൈകിട്ട് 7 മണി കഴിഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം

No comments:

Post a Comment

ഓർക്കുക, ജീവനേക്കാൾ വലുതല്ല മറ്റൊന്നും,യാത്രാമധ്യേ 17കാരൻ കുഴഞ്ഞുവീണു മരിച്ചത് ഛർദി അകത്തേക്ക് പോയതിനെ തുടർന്ന്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ

മണ്ണാർക്കാട്:കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന 17കാരൻ ഛർദി ശ്വാസനാളത്തിൽ കുടുങ്ങി മരിച്ച സംഭവത്തിൽ മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. മലപ...