ന്യൂഡല്‍ഹി: പാചക വാതക വില സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും പൊതു ഗുണഭോക്താക്കള്‍ക്കും ഇത് ഒരു പോലെ ബാധകമാണ്. ഉജ്ജ്വല പദ്ധതി പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 503 രൂപയില്‍ നിന്ന് 553 രൂപയായും പൊതുജനങ്ങള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 803 രൂപയില്‍ നിന്ന് 853 രൂപയായും ഉയരും.
Subscribe to:
Post Comments (Atom)
ആനക്കാം പൊയിൽ പശുത്തൊഴുത്തില്‍ കസേരയില്‍ വയോധികയുടെ മൃതദേഹം
തിരുവമ്പാടി: ആനക്കാംപൊയില്‍ വയോധികയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടത്തി. കരിമ്പിന് പുരയിടത്തില്‍ റോസമ്മ (65) യെ ആണ് മരിച്ച നിലയില്‍ കണ്ടെ...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില്‍ ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment