Thursday, April 3, 2025
നെബുലൈസേഷൻ മാസ്ക് വലിച്ചൂരി ഒ പി ടിക്കറ്റ് എടുക്കാൻ വിട്ട നേഴ്സിനെതിരെ പരാതി
താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച് ആവി പിടിക്കാൻ ഉള്ള മരുന്ന് കൊടുത്തപ്പോൾ 15 വയസ്സുകാരിയുടെ മുഖത്ത് നിന്നും മറ്റൊരു സ്റ്റാഫ് നേഴ്സായ മഞ്ജുഷ ബലമായി മാസ്ക് ഊരുകയും ഒ പി ടിക്കറ്റ് എടുത്തു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ രണ്ട് ദിവസത്തേക്ക് നെബുലൈസേഷൻ ചെയ്യാൻ ചീട്ടിൽ എഴുതിട്ടുണ്ട് പുതിയ ചീട്ട് വേണ്ടതില്ല എന്ന നിർദ്ദേശം ആശുപത്രിയിൽ നിന്ന് കിട്ടിയിരുന്നു എന്ന് പ്രസ്തുത നേഴ്സ്നെ അറിയിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല,വളരെ അപമാര്യാതയായി പെരുമാറി. കുട്ടിയുടെ പിതാവ് സിദ്ധിഖ് ചലുമ്പാട്ടിൽ മെഡിക്കലൽ ഓഫീസർക്ക് പരാതി നൽകി.
Subscribe to:
Post Comments (Atom)
ലഹരി സംഘത്തെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
താമരശ്ശേരി :ചമലില്‍ ആക്രമണം നടത്തിയ ലഹരി സംഘത്തെ കൈയോടെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ലഹരി വില്‍പന തടഞ്ഞ നാട്ട...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില്‍ ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment