Sunday, April 13, 2025

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിടികൂടിയത്.
താമരശ്ശേരി എക്സൈസൈസ് സർക്കിൾ ഇൻസ്പെപെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് 9.5 ഗ്രാം എം ഡി എം എ പിടികൂടിയത്

No comments:

Post a Comment

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിട...