ഗുണ്ടല്‍പേട്ടില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച കുട്ടി കളുടെ പിതാവും മരിച്ചു.ഇതോടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്
അപകടത്തില്‍ ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്സാദ്, മുസ്കാനുല്‍ ഫിർദൗസ് എന്നിവരുടെ പിതാവാണ് അബ്ദുല്‍ അസീസ്.
No comments:
Post a Comment