Sunday, April 13, 2025

*വേർപാട്*😥. *അമ്പായത്തോട് മുഹ്സിന*

താമരശ്ശേരി: അമ്പായത്തോട് വാർഡ് മുസ് ലിം ലീഗ് ജനറൽ സിക്രട്ടറി അന്നേടത്ത്  ജാഫറിന്റെ ഭാര്യ മുഹ്സിന (35) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, ശസ്ത്രക്രിയയ്ക്ക് തീയതി ലഭിച്ചു മടങ്ങി വരുന്ന വഴിയാണ് മരണം. പിതാവ്: പുതുപ്പാടി തൊണ്ടമ്മൽ മുഹമ്മദ്.  മാതാവ്: അയിഷ,  മക്കൾ: ഹ…മാതാവ്: അയിഷ, 
മക്കൾ: ഹിദാഷ്, ഹൈസിൻ, ഹാനി താബിഷ്. 
സഹോദരങ്ങൾ: മുനീർ , ഷംസീർ പുതുപ്പാടി,
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം   5.15 ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിലും , 6 മണിക്ക്   ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും

No comments:

Post a Comment

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിട...